കേരളത്തിൽ രാഹുലിന് മരണമാസ്സ് വരവേൽപ്പ് | News Of The Day | Oneindia Malayalam
2019-04-16 432
Rahul gandhi in kerala ആര്‍എസ്‌എസ് ഈ രാജ്യത്തോട് ചെയ്തതൊന്നും ഇടതുപക്ഷം ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചിട്ടില്ലെന്നും ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ രാഹുല്‍ പറഞ്ഞു